ഓഫിസ് തുറന്നു

പയ്യന്നൂർ: പുതുതായി രൂപവത്കരിച്ച സി.പി.എം കടന്നപ്പള്ളി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫിസ് വിളയാങ്കോട് ജില്ല സെക്രേട്ടറിയറ്റ് അംഗം ഒ.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. പി.പി. ദാമോദരൻ, കെ. പത്മനാഭൻ, ടി.വി. ചന്ദ്രൻ, എ.വി. രവീന്ദ്രൻ, ടി.വി. മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.