പയ്യന്നൂർ: കെ.പി.സി.സി സാംസ്കാരികവിഭാഗമായ ബുധനാഴ്ച വൈകീട്ട് പയ്യന്നൂർ ഗാന്ധിപാർക്കിൽ അവതരിപ്പിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്ക'ത്തിെൻറ മുന്നോടിയായാണ് 'മുന്നൊരുക്കം'. സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തിേൻറതാണ് രചന. സംസ്കാര സാഹിതി വൈസ് ചെയർമാൻ എം. പ്രദീപ്കുമാർ പയ്യന്നൂരാണ് അരമണിക്കൂർ ദൈർഘ്യമുള്ള നാടകത്തിെൻറ സംവിധാനം. കലാസംഘത്തിെൻറ പര്യടനപരിപാടിയിൽ നാടൻപാട്ടുകളും ഗായകസംഘവുമുണ്ട്. 140 നിയോജകമണ്ഡലങ്ങളിലും സംഘം പര്യടനം നടത്തും. ബുധനാഴ്ചത്തെ പരിപാടികൾക്ക് തളിപ്പറമ്പിൽ സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.