അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ഗവ.ഐ.ടി.ഐയിൽ നോർക്ക റൂട്ട്സി​െൻറ ഓട്ടോകാഡ് 2 ഡി 3ഡി, ടോട്ടൽ സ്റ്റേഷൻ, ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, ഓട്ടോമൊബൈൽ ടെക്നീഷ്യൻ, ടിഗ് മിഗ് വെൽഡിങ് കോഴ്സുകൾക്ക് . കോഴ്സ് ഫീയുടെ 20 ശതമാനം മാത്രമേ ഈടാക്കൂ. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും 0497 2835183, 8078484514 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.