ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കണ്ണൂർ: ട്രഷറി മുഖേന പെൻഷൻ വാങ്ങുന്ന എല്ലാ പെൻഷൻകാരും അതത് ട്രഷറിയിലും ബാങ്ക് മുഖേന പെൻഷൻ വാങ്ങുന്ന കേരള സ്റ്റേറ്റ് സർവിസ്/ഫാമിലി പെൻഷൻകാർ തൊട്ടടുത്ത ട്രഷറിയിലും നവംബർ 30നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ആധാർ കാർഡ്, പാൻ കാർഡ്, പെൻഷൻ ബുക്ക്, അക്കൗണ്ട് പാസ് ബുക്ക് സഹിതം നേരിട്ട് ഹാജരാവുകയോ ചെയ്യണമെന്ന് ജില്ല ട്രഷറി ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.