കാഞ്ഞങ്ങാട്: എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് കേരളപ്പിറവിദിനത്തിെൻറ ഭാഗമായി എം.എസ്.എഫ് സൗത്ത് ചിത്താരി ശാഖ കമ്മിറ്റി പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു. 'ജനാധിപത്യ ഇന്ത്യയില്‍ ഫാഷിസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍' എന്നതാണ് വിഷയം. കാഞ്ഞങ്ങാട് മണ്ഡലം പരിധിയിലുള്ളവർ മാത്രമേ മത്സരത്തിൽ പെങ്കടുക്കാൻ പാടുള്ളൂ. പ്രബന്ധങ്ങള്‍ നവംബര്‍ നാലിന് വൈകുന്നേരത്തിനുമുമ്പ് ശാഖ ഓഫിസില്‍ എത്തിക്കണം. ഫോൺ: 9605969188, 8606867909.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.