ബസും ബൈക്കും കൂട്ടിയിടിച്ചു

ഉരുവച്ചാൽ: തില്ലങ്കേരിയിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. പരിക്കേറ്റ തില്ലങ്കേരി സ്വദേശി ജിജോയെ (30) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാക്കയങ്ങാടുനിന്ന് കൂത്തുപറമ്പിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തില്ലങ്കേരിയിലേക്ക് വരുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.