പരിപാടി

കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: കേരളപ്പിറവി ദിനാഘോഷവും ഒൗദ്യോഗിക ഭാഷാദിനാചരണവും ഉദ്ഘാടനം-കെ.കെ. രാഗേഷ് എം.പി 10.00 കണ്ണൂർ ടൗൺ സ്ക്വയർ: സംസ്ഥാന ചലച്ചിത്ര അക്കാദമി ടൂറിങ് ടാക്കീസ് ഉദ്ഘാടനവും നവോത്ഥാന ചലച്ചിത്രമേളയും 5.00 കണ്ണൂർ ജവഹർ ലൈബ്രറി ഹാൾ: ഗ്ലോബൽ പ്രവാസി റിേട്ടണീസ് അസോസിയേഷൻ ജില്ല കൺെവൻഷൻ 3.00 കണ്ണൂർ കലക്ടറേറ്റ് പരിസരം: സർക്കാറി​െൻറ മദ്യനയത്തിനെതിരെ പ്രതിഷേധജാഥ 10.00 കണ്ണൂർ കലക്ടറേറ്റ് പരിസരം: തെങ്ങുകയറ്റ തൊഴിലാളികളുടെ കലക്ടറേറ്റ് മാർച്ച് 10.00 അഴീക്കോട് സുകുമാർ അഴീക്കോട് ഒാഡിറ്റോറിയം: വിദ്യാർഥികൾക്ക് സ്കോളർഷിപ് വിതരണം 10.00 മുഴപ്പിലങ്ങാട് ഉമ്മർ ഗേറ്റിന് സമീപം: മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ് 10.30 കെ.കണ്ണപുരം വായനശാല: കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ് 10.30 മാങ്ങാട് കൃഷ്ണപിള്ള സ്മാരക മന്ദിരം: കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ് 10.30 കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് നികുതിപിരിവ് ക്യാമ്പ്: മവ്വാടിവയൽ രവീന്ദ്രൻ പീടികക്ക് സമീപം 10.30 കമ്പിൽ എ.കെ.ജി വായനശാല: നാറാത്ത് ഗ്രാമപഞ്ചായത്ത് നികുതി പിരിവ് ക്യാമ്പ് 11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.