കണ്ണൂർ: ജില്ല ൈലബ്രറി കൗൺസിൽ വനിതാ വായനമത്സരം ജില്ലതല ഉദ്ഘാടനം വനിത പൊലീസ് സ്റ്റേഷനിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിർവഹിച്ചു. എസ്.െഎ ടി.പി. സുധ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ൈബജു പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയപാലൻ മാസ്റ്റർ, കോർപറേഷൻ കൗൺസിലർ ലിഷ ദീപക്, വിമലകുമാരി, ഇ.െക. സിറാജ്, ഇ.വി. ജയശ്രീ, മുഹമ്മദ് ബഷീർ, കെ. രാജൻ, കെ. അഭിഷ, എം. ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.