കണ്ണൂർ: സർദാർ വല്ലഭ്ഭായ് പേട്ടലിെൻറ ജന്മവാർഷികത്തോടനുബന്ധിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രാഷ്ട്രീയ ഏകത ദിവസ് ആഘോഷിച്ചു. സ്റ്റേഷനിൽ നടന്ന കൂട്ടയോട്ടത്തിനും പുഷ്പാർച്ചനക്കും സ്റ്റേഷൻ മാനേജർ എം. ശ്രീനിവാസൻ നേതൃത്വം നൽകി. ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ടി.വി. സുരേഷ് കുമാർ, ആർ.പി.എഫ് എസ്.െഎ സുമിത്, ആർ.പി എസ്.െഎ ശ്രീനിവാസൻ, സ്റ്റേഷൻ സൂപ്രണ്ട് വി.വി. രമേഷ്, സജിത് കുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.