വ്യാപാരികളുടെ പ്രകടനം

ചക്കരക്കല്ല്: ബുധനാഴ്ചത്തെ കടയടപ്പുസമരത്തിന് മുന്നോടിയായി ചക്കരക്കല്ലിൽ വ്യാപാരി വ്യവസായി ഏകോപനസമിതി നേതൃത്വത്തിൽ പ്രകടനം നടത്തി. പി. പ്രേമരാജൻ, എം.കെ. നസീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.