മാഹി: ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ മാഹി കൗൺസിൽ ഓഫ് സർവിസ് ഓർഗനൈസേഷൻ പ്രവർത്തകർ മാഹി ഗവ. ജനറൽ ആശുപത്രി രക്തബാങ്കിലേക്ക് രക്തം നൽകി. ജനറൽ സെക്രട്ടറി കെ. ഹരീന്ദ്രനും പ്രസിഡൻറ് കെ. രാധാകൃഷ്ണനും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.