ചാന്ദ്രദിനാചരണം

കാസർകോട്: അടുക്കത്ത്ബയൽ ഗവ. യു.പി സ്കൂൾ ശാസ്ത്ര ക്ലബി​െൻറ നേതൃത്വത്തിൽ ചാന്ദ്രദിനത്തി​െൻറ ഭാഗമായി 'സിനിമാഗാനങ്ങളുടെ അമ്പിളിക്കാലം' എന്നപേരിൽ ഗാനമഞ്ജരി, ചാന്ദ്ര പര്യവേക്ഷണ വിഡിയോ പ്രദർശനം, പോസ്റ്ററുകൾ, ചിത്രരചന, കവിതരചന, ശാസ്ത്രപരീക്ഷണം, ക്വിസ്‌ പരിപാടി എന്നിവ സംഘടിപ്പിച്ചു. സി.പി.സി.ആർ.ഐ കൃഷിവിജ്ഞാനകേന്ദ്രം ചീഫ് ടെക്നിക്കൽ ഓഫിസർ ഡോ. എസ്. ലീന ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ യു. രാമ അധ്യക്ഷത വഹിച്ചു. ഇ.പി. ശോഭകുമാരി, എ. ജയദേവൻ, കെ. സുബ്രഹ്മണ്യൻ, ഷർമിള എന്നിവർ സംസാരിച്ചു. ശാസ്ത്ര ക്ലബ് കൺവീനർ പി. സരിത സ്വാഗതവും പ്രീതി നന്ദിയും പറഞ്ഞു. അശോകൻ കുണിയേരി, റാം മനോഹർ, കെ. സ്വപ്ന, എ. സർവമംഗള റാവു, എം.വി. ഷൈലജ, മനോജ്‌കുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.