ജനാർദനൻ

കൂത്തുപറമ്പ്: ചുണ്ടങ്ങാെപ്പായിൽ ഗവ. എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പൽ പൂക്കോട് മഞ്ജുശ്രീയിൽ സി.പി. (75) നിര്യാതനായി. ഇരിട്ടി ഉപജില്ലയിൽ എ.ഇ.ഒ ആയും പ്രവൃത്തിച്ചിരുന്നു. ഭാര്യ: ടി.പി. പങ്കജാക്ഷി (റിട്ട. ഹെഡ് നഴ്സ്, പാനൂർ പി.എച്ച്.സി). മക്കൾ: മഞ്ജുഷ, തേജസ് (കമ്പ്യൂട്ടർ എൻജിനീയർ, എൻജിനീയറിങ് കോളജ് മണിയൂർ, വടകര). മരുമകൻ: ഷോബിത് സുകുമാരൻ (ജെ.എസ്.ഡബ്ല്യു സ്റ്റീൽസ്, ബെല്ലാരി). സഹോദരങ്ങൾ: സി.പി. വിമല (റിട്ട. അധ്യാപിക), പരേതരായ ദാമോദരൻ, വിജയൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.