കൊട്ടിയൂരിൽ മെഡിക്കൽ ക്യാമ്പ്​

കേളകം: പകർച്ചപ്പനി പ്രതിരോധത്തി​െൻറ ഭാഗമായി കൊട്ടിയൂരിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. കൊട്ടിയൂർ ഗ്രാമപഞ്ചായത്തും ഭാരതീയ ചികത്സ വകുപ്പും ചേർന്ന് നടത്തിയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് റോയ് നമ്പുടാകം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.സി. സണ്ണി, ഡോ. അനൂപ്, ഡോ. ഡിജൊ, പഞ്ചായത്തംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. സൗജന്യ മരുന്ന് വിതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.