ശ്രീകോവിലിെൻറയും ഭണ്ഡാരത്തിെൻറയും പൂട്ട്‌ തകർത്തനിലയിൽ

പഴയങ്ങാടി: പുതിയങ്ങാടിയിലെ തായ്പരദേവത കുറുമാത്തൂർ ഭഗവതി (ചേരിക്കൽ വളപ്പിലെകോട്ടം) ക്ഷേത്രത്തി​െൻറ ശ്രീകോവിലി​െൻറയും ഭണ്ഡാരത്തി​െൻറയും പൂട്ട്‌ തകർത്തനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർെച്ചയോടെയാണ് പൂട്ട്‌ തകർത്തതെന്നു കരുതുന്നു. ക്ഷേത്രത്തിൽ വിളക്കുവെക്കാനെത്തിയ ജീവനക്കാരനാണ് പൂട്ട്‌ തകർത്ത നിലയിൽ കണ്ടത്. പഴയങ്ങാടി പൊലീസിൽ പരാതി നൽകി. എസ്.ഐ പി.ബി. സജീവി​െൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.