മദ്യപാനത്തിനിടെ തർക്കം; പാലക്കാട് നെന്മാറയിൽ യുവാവിന് വെട്ടേറ്റു

പാലക്കാട്: നെന്മാറയിൽ യുവാവിന് വെട്ടേറ്റു. കയറാടി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്ത് ആക്രമിച്ചതെന്നാണ് നിഗമനം. ഷാജിയെ തൃശൂർ ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുതരമല്ലെന്നാണ് വിവരം.

കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു ആക്രമണം. സംഭവത്തിൽ നെന്മാറ പൊലീസ് അന്വേഷണം തുടങ്ങി.

Tags:    
News Summary - Youth killed in drunken brawl in Palakkad Nenmara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.