കോഴിക്കോട്: വൈൽഡ് ലൈഫ് പ്രമേയമാക്കികൊണ്ട് ഏപ്രിൽ നാലുമുതൽ എട്ടുവരെ കോഴിക്കോട് ആർട്ട് ഗാലറിയിൽ യുവ പരിസ്ഥിതി കൂട്ടായ്മയുടെ (Young Naturalist Kerala) എട്ട് യുവ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ പ്രദർശനത്തിന് ഒരുങ്ങുന്നു.
അഭിജിത് പേരാമ്പ്ര, ബർണാഡ് തമ്പാൻ, സലീഷ് പൊയിൽകാവ്, ഐശ്വര്യ പൊയിൽകാവ്, യധു ആറളം, സഞ്ജയ് ചെമത്ത്, അഭിഷേക് സി ജയപ്രകാശ്, മനോജ് പി. എം എന്നീ ഫോട്ടോഗ്രാഫർമാരുടെ 150ൽ പരം ഫോട്ടോകളാണ് പ്രദർശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.