Posted On
date_range Updated On
date_range പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒറ്റക്കെട്ട്; മുഖ്യമന്ത്രിയുമായി സംസാരിക്കും -ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ പൗരത്വ നിയമഭേദഗതിക്കെതിരെ സമാനചിന്താഗതിക്കാരായ എല്ലാവരെയും അണിനിരത്തി നിയമപരമായി പോരാടുമെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബില്ല് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കേസിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സുപ്രീംകോടതിയിൽ കക്ഷിചേരുമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മതേതര സ്നേഹികളായ എല്ലാവരുടെയും പിന്തുണ ചെന്നിത്തല അഭ്യർഥിച്ചു. സാധ്യമായ എല്ലാവേദികളിലും പൗരത്വബില്ലിനെതിരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.