പുനലൂർ-ഗുരുവായൂർ ട്രെയിൻ നാളെ മുതൽ മധുരയിൽനിന്ന്

തൃശൂർ: പുനലൂർ-ഗുരുവായൂർ ട്രെയിൻ ഞായറാഴ്ച മുതൽ മധുരയിൽനിന്നും സർവീസ് ആരംഭിക്കും. ഗുരുവായൂരിൽ നിന്നും മധുരയിലേക്കുള്ള ട്രയിൽ തിങ്കളാഴ്ച ഓടിത്തുടങ്ങും. ഗുരുവായൂരിൽനിന്നും പുനലൂർ വരെ ഓടിയിരുന്ന ട്രെയിനാണ് മധുരവരെ നീട്ടുന്നത്

Tags:    
News Summary - Punalur-Guruvayur train from Madurai from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.