Posted On
date_range Updated On
date_range ഫാർമസി, മാനേജ്മെന്റ് കോളജുകൾ നാളെ തുറക്കുമെന്ന് നെഹ്റു ഗ്രൂപ്പ്
തൃശൂർ: ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഒരു മാസമായി അടച്ചിട്ട പാമ്പാടി നെഹ്റു കോളജിലെ ഫാർമസി, മാനേജ്മെന്റ് കോളജുകൾ നാളെ തുറക്കുമെന്ന് മാനേജ്മെന്റ്. ക്ലാസുകൾ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് രക്ഷാകർതൃ സംഘടന തൃശൂർ കലക്ടർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് നടപടി. അതേസമയം സമരം തുടരുമെന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.