Posted On
date_range Updated On
date_range മൈസൂരു - കൊച്ചി വിമാനം നിർത്തി
നെടുമ്പാശ്ശേരി: അലയൻസ് എയർ മൈസൂരു - കൊച്ചി സർവിസ് നിർത്തി. ഉഡാൻ പദ്ധതി പ്രകാരം ആരംഭിച്ച സർവിസ് മൈസൂരുവിൽനിന്ന് കുറഞ്ഞ ചെലവിൽ കൊച്ചിയിലെത്താൻ സഹായകമായിരുന്നു.
മൈസൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള എക വിമാനസർവീസായിരുന്നു ഇത്. മൈസൂരുവിലെ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും വളരെ ഉപകാരപ്രദമായിരുന്നു സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.