കെ.എൻ. ബാലഗോപാൽ

കിഫ്‌ബി വേണ്ടെന്ന നിലപാട് ശരിയല്ല: കെ.എൻ. ബാലഗോപാൽ

കൊ​ല്ലം: അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നാ​ണ് കി​ഫ്‌​ബി ഊ​ന്ന​ൽ ന​ൽ​കി​യ​തെ​ന്നും കി​ഫ്​​ബി വേ​ണ്ടെ​ന്ന നി​ല​പാ​ട്​ ശ​രി​യ​ല്ല​ന്നും മു​ൻ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

കൊ​ല്ല​ത്ത്​ വാ​ർ​ത്ത​ലേ​ഖ​ക​രോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലാ​ഭ​ക​ര​മാ​യ പ​ദ്ധ​തി​ക​ളെ ഏ​റ്റെ​ടു​ക്കാ​വൂ എ​ന്ന നി​ല​പാ​ട് ശ​രി​യ​ല്ല. ദേ​ശീ​യ​പാ​ത വി​ക​സ​നം പൂ​ർ​ത്തി​യാ​യെ​ങ്കി​ൽ കി​ഫ്‌​ബി​യു​ടെ പ​ങ്ക് അ​തി​ൽ വ​ള​രെ വ​ലു​താ​ണ്. ഇ​പ്പോ​ഴ​ത്തെ വി​മ​ർ​ശ​നം രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ്.

കി​ഫ്‌​ബി നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ച്ചെ​ങ്കി​ൽ അ​ത് പ​രി​ശോ​ധി​ക്കാം. എ​ന്നാ​ൽ, കി​ഫ്‌​ബി​യെ വേ​ണ്ടെ​ന്ന നി​ല​പാ​ട് പാ​ടി​ല്ല-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - KIIFB is Essential for Kerala's Growth: Finance Minister KN Balagopal Rejects Closure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.