ഒാൺലൈൻ പഠന സൗകര്യമില്ലാത്തവർക്ക് പകരം സംവിധാനം -വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഒാൺലൈൻ പഠന സൗകര്യമില്ലാത്തവർക്ക് പകരം സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം തേടുമെന്നും മന്ത്രി പറഞ്ഞു. 

കണക്കുകൾ പ്രകാരം ഒാൺലൈൻ പഠന സൗകര്യമില്ലാത്തവർ ആറു ശതമാനം മാത്രമാണ്. അതിനാൽ നിലവിലേത് ട്രയൽ മാത്രമാണ്. ഒാൺലൈൻ സൗകര്യം ഇല്ലാത്തവരുടെ കണക്ക് ഇന്ന് തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഒാൺലൈൻ പഠനം എന്നത് പുതിയ പരീക്ഷണമാണെന്നും എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Full View
Tags:    
News Summary - Minister C Raveendranath react to Online Class -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.