മൂത്തകുന്നം-കോട്ടപ്പുറം പാലം
Posted On
date_range Updated On
date_range മൂത്തകുന്നം –കോട്ടപ്പുറം പാലം: തൂൺ താഴ്ന്നത് സ്ഥിരീകരിച്ചു
കൊച്ചി: ദേശീയപാത 66ലെ മൂത്തകുന്നം-കോട്ടപ്പുറം പാലത്തിലെ ഒരു തൂൺ താഴ്ന്നതായി ദേശീയ പാത അതോറിറ്റി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പദ്ധതി നിർവഹണത്തിന് നിയോഗിച്ച സ്വതന്ത്ര എൻജിനീയർ നടത്തിയ സ്ഥലപരിശോധനയിൽ പിയർ പി 2ൽ പിയർ ക്യാപ് ഏകദേശം 500 മില്ലീമീറ്റർ താഴ്ന്നതായി വ്യക്തമായെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി. പ്രദീപ് അറിയിച്ചു.
പരിഹാര നടപടികൾക്കായി പദ്ധതി പാലം രൂപകൽപനയിലും നിർമാണത്തിലും വൈദഗ്ധ്യമുള്ള സംഘത്തെ നിയോഗിക്കാൻ നടപടിയാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.