കെ.​എ.​എം.​എ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് എ.​എ. ജാ​ഫ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ത​മീ​മു​ദ്ദീ​ൻ

അ​റ​ബി​ക് മു​ൻ​ഷീ​സ് അ​സോ​സി​യേ​ഷ​ൻ: എ.​എ. ജാ​ഫ​ർ പ്രസിഡന്റ്, എം. ​ത​മീ​മു​ദ്ദീ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​

ആ​ലു​വ: കേ​ര​ള അ​റ​ബി​ക് മു​ൻ​ഷീ​സ് അ​സോ​സി​യേ​ഷ​ൻ (കെ.​എ.​എം.​എ) സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യി എ.​എ. ജാ​ഫ​റി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി എം. ​ത​മീ​മു​ദ്ദീ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ. ​മു​സ്ത​ഫ​യെ ട്ര​ഷ​റ​റും ഇ.​ഐ. സി​റാ​ജ് മ​ദ​നി ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി​യു​മാ​ണ്. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: എ​സ്. ഹി​ഷാ​മു​ദ്ദീ​ൻ, ഇ.​ഐ. മു​ജീ​ബ്, പി.​എ. അ​ബ്ദു​ൽ നാ​സ​ർ, ടി. ​നാ​ദി​ർ​ഷ, കെ.​കെ.​എ​സ്. ഫ​സ​ൽ ത​ങ്ങ​ൾ, ഷ​ഫീ​ർ ഖാ​സി​മി, ഇ.​സി. നൗ​ഷാ​ദ്, എ​സ്.​എം. സി​റാ​ജു​ദ്ദീ​ൻ (വൈ​സ് പ്ര​സി.), അ​ന​സ് എം. ​അ​ഷ​റ​ഫ്, കെ.​എ​സ്. യാ​സി​ർ, അ​ൻ​സാ​ർ ചി​ത​റ, ടി.​എം. അ​ൻ​വ​ർ, എ​ച്ച്. അ​ബ്ബാ​സ്, അ​ൻ​വ​ർ പ​ള്ളി​ക്ക​ൽ, സി​മി സു​ന്ദ​ര​ൻ, ടി.​കെ. അ​ബൂ​ബ​ക്ക​ർ (സെ​ക്ര.).

വ​നി​ത വി​ങ്: ടി. ​ഖ​ദീ​ജ (ചെ​യ​ർ.), ഇ.​കെ. സു​മി മോ​ൾ (ജ​ന. ക​ൺ.), ഹ​സീ​ന ന​വാ​സ്, മു​ബീ​ന പ​ള്ളി​ക്ക​ൽ (കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ). ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ങ്: ഡോ. ​എ.​ജെ. ബ​ദ​റു​ദ്ദീ​ൻ (ചെ​യ​ർ.) മു​ഹ​മ്മ​ദ് മു​ബാ​റ​ക്ക് (ക​ൺ.), എം.​എ​സ്. യ​ഹി​യ (കോ​ഓ​ഡി​നേ​റ്റ​ർ). ഐ.​ടി വി​ങ്: സി​ദ്ദീ​ഖ് കൊ​ല്ലം (ചെ​യ​ർ.), കെ.​എം. ഗ​ഫൂ​ർ (ക​ൺ.), എം.​ടി. ഷ​മീം, പി.​എ. സു​ൾ​ഫി​ക്ക​ർ (കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ). അ​ക്കാ​ദ​മി​ക് വി​ങ്: കെ.​പി. റ​സ്‌​ല (ചെ​യ​ർ.), സി.​എ. അ​ജ്മ​ൽ (ക​ൺ.).

Tags:    
News Summary - kerala arabic munshies association office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.