Posted On
date_range Updated On
date_range എം.കെ. മുനീറിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: എംഎല്എയും പ്രതിപക്ഷ ഉപനേതാവുമായ എം.കെ. മുനീറിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ എം.കെ മുനീർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
താനുമായി സമ്പര്ക്കത്തില് വന്നവര് ജാഗ്രത പുലര്ത്തണമെന്നും രോഗലക്ഷണങ്ങളുള്ളവര് ആരോഗ്യപ്രവര്ത്തകരുമായി ബന്ധപ്പെടണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.