16കാ​രി​യെ ഗർഭിണിയാക്കിയ യുവാവ് അറസ്​റ്റിൽ

ഗൂ​ഡ​ല്ലൂ​ർ: 16കാ​രി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ കേസിൽ തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് അ​റ​സ്​​റ്റി​ൽ. ഓ​വാ​ലി​യി​ലെ സെ​ബാ​സ്​​റ്റി​ൻ ആ​ണ് (25) അ​റ​സ്​​റ്റി​ലാ​യ​ത്.

പ​ന്ത​ലൂ​രി​ൽ ജോ​ലി​ക്കു പോ​യി താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലെ പെ​ൺ​കു​ട്ടി​യെ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. ആ​റു മാ​സം ഗ​ർ​ഭി​ണി​യാ​യ​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ ദേ​വാ​ല പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.