representational image 

ലോറിയിൽ നിന്ന് കഞ്ചാവ് പിടികൂടി; ഡ്രൈവർ അറസ്റ്റിൽ

ഗൂ​ഡ​ല്ലൂ​ർ: ഭ​ദ്രാ​വ​തി​യി​ൽ നി​ന്ന് ച​ങ്ങ​നാ​ശ്ശേ​രി​യി​ലേ​ക്ക് അ​രി​ക​യ​റ്റിപ്പോ​യ ലോ​റി​യി​ൽ നി​ന്ന് ര​ണ്ട് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​മ​ങ്കു​ളം ക​ല്ലൂ​ർ​പാ​റ സ്വ​ദേ​ശി സ​നീ​ഷി​നെ( 37) ദേ​വാ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നാ​ടു​കാ​ണി ചെ​ക്ക് പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ഡ്രൈ​വ​ർ സീ​റ്റി​ന് പി​റ​കി​ലെ ബ​ക്ക​റ്റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ​യും ലോ​റി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്.​ഐ ഷാ​ജി, കോ​ൺ​സ്റ്റ​ബി​ൾ പ​ഴ​നി​ച്ചാ​മി എ​ന്നി​വ​രാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - arrest with drug

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.