മാനന്തവാടി: വരടിമൂല ശ്രീ കുട്ടിച്ചാത്തൻകാവ് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കും. തിങ്കളാഴ്ച രാവിലെ അഞ്ചിന് ഗണപതി ഹോമം, 7.30 പ്രഭാതപൂജ, നിവേദ്യം 10.30 തിനും 11.30 തിനുമിടയിൽ കൊടിയേറ്റം രാത്രി ഏഴു മുതൽ വിവിധ വെള്ളാട്ടം നടക്കും. ചൊവ്വാഴ്ച രാവിലെ 7.30 മുതൽ ഗുളികൻ വെള്ളാട്ടം തുടർന്ന് മലക്കാരി തിറ, കുട്ടിച്ചാത്തൻ തിറ എന്നിവ നടക്കും. 13ന് രാവിലെ 10.30നും 11.30 നുമിടയിൽ കൊടിയിറക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.