Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയില്‍
വെള്ളറട: കുന്നത്തുകാല്‍ വണ്ടിത്തടം ജംഗ്ഷനിൽ കഞ്ചാവുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവ് പിടിയിൽ. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ നെയ്യാറ്റിന്‍കര എക്സൈസ് ഇന്‍സ്പെക്ടര്‍ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി വിഷ്ണുവില് (30) നിന്ന് രണ്ടര കിലോ കഞ്ചാവ് പിടികൂടിയത്.
ഒഡീഷയില്‍ നിന്നെത്തിച്ച കഞ്ചാവ് മലയിന്‍കീഴ് ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പ്രതി വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.