Posted On
date_range Updated On
date_range വാഹനത്തിലെത്തിയ സംഘം യുവതിയെ വഴിയിൽ ഉപേക്ഷിച്ചു കടന്നു
തിരുവനന്തപുരം: വാഹനത്തിലെത്തിയ സംഘം യുവതിയെ വഴിയിൽ ഉപേക്ഷിച്ചു കടന്നു. തിങ്കളാഴ്ച രാത്രി പട്ടം വൈദ്യുതി ഭവന് മുന്നിലായിരുന്നു സംഭവം.
നാട്ടുകാരാണ് വിവരം പിങ്ക് പൊലീസിനെ അറിയിച്ചത്. അവർ എത്തി യുവതിയെ മെഡിക്കൽകോളജ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. യുവതി മദ്യലഹരിയിലായിരുന്നെന്ന് മെഡിക്കൽ പൊലീസ് പറഞ്ഞു. പരാതിയില്ലാത്തതിനാൽ യുവതിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു. വർക്കലയിൽ നിന്നാണ് സംഘം എത്തിയതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.