സുരേഷ്
കുമാർ
Posted On
date_range Updated On
date_range സ്ത്രീയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ
തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപറേറ്ററായ സ്ത്രീയെ കടന്നുപിടിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. വെൺപാലവട്ടം സ്വദേശി സുരേഷ് കുമാറി(64) നെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.