Posted On
date_range Updated On
date_range മദ്യലഹരിയിൽ വാക്കേറ്റം; അച്ഛൻ മകനെ കുത്തിക്കൊന്നു
തിരുവനന്തപുരം: മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് അച്ഛൻ മകനെ കുത്തിക്കൊന്നു. നെയ്യാറ്റിൻകര പാതിരശേരി സ്വദേശി അരുൺ (32) ആണ് കൊല്ലപ്പെട്ടത്. അച്ഛൻ ശശിധരൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർധരാത്രിയോടെ മദ്യപിച്ചുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.