അ​ജി​ൻ

ട്രാഫിക് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരിക്കേൽപിച്ച കേസിലെ പ്രതി അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: നോ ​പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്​ വി​ല​ക്കി​യ ട്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​നെ വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. പൂ​ങ്കു​ളം പാ​റ​വി​ള പ്ലാ​വി​ള വീ​ട്ടി​ൽ അ​ജി​നെ​യാ​ണ് ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ട്ട​ക്കു​ള​ങ്ങ​ര​യി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​ജി​ൻ വാ​ഹ​ന​മി​ടി​ച്ച്​ പ​രി​ക്കേ​ൽ​പി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്ക് ചെ​യ്യ​വെ മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​നെ തെ​റി​വി​ളി​ക്കു​ക​യും ഓ​ട്ടോ​കൊ​ണ്ട് ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - The accused in the case of hitting a traffic officer and injuring him was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.