നി​ശാ​ന്ത്, അ​ൻ​സാ​രി

വിദ്യാർഥികളെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യം പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ രാ​ത്രി സി​നി​മ ക​ണ്ട്​ മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​ർ​ക്ക് ബൈ​ക്കി​ൽ വ​ന്ന​വ​ർ ബി​യ​ർ​കു​പ്പി​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ.

വ​ട്ടി​യൂ​ർ​ക്കാ​വ്​ വാ​ഴോ​ട്ടു​കാ​ണം പാ​ണം​ക​ര കു​ഴി​വി​ള സ​ന്ധ്യാ​ഭ​വ​നി​ൽ നി​ശാ​ന്ത്, പേ​യാ​ട്​ വി​ള​പ്പി​ൽ ഹ​യാ​ത്ത്-39 ഫാ​ത്തി​മ മ​ൻ​സി​ലി​ൽ അ​ൻ​സാ​രി എ​ന്നി​വ​രെ​യാ​ണ്​ മ്യൂ​സി​യം പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ജി​ല്ല​യി​ലെ വി​വി​ധ പോ​ലി​സ് സ്​​റ്റേ​ഷ​നു​ക​ളി​ലെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്​ ഇ​വ​രെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. 

Tags:    
News Summary - The accused in the case of attacking the students were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.