ടെക്​നോപാർക്ക് ജീവനക്കാരനെ ആക്രമിച്ച്​ കവർച്ച: പ്രതികൾ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ടെ​ക്​​നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളും ബൈ​ക്കും ക​വ​രു​ക​യും എ.​ടി.​എ​മ്മി​ൽ കൊ​ണ്ടു​പോ​യി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ.

ക​ര​കു​ളം മു​ക​ൾ ല​ക്ഷം വീ​ട് കോ​ള​നി​ൽ മു​ഹ​മ്മ​ദ് മാ​ഹീ​ൻ (24), കാ​ര​യ്​​ക്കാ​മ​ണ്ഡ​പം സ്വ​ദേ​ശി ഡെ​നോ (24), നെ​ടു​മ​ങ്ങാ​ട് മ​ണ്ണൂ​ർ​ക്ക​ര വ​ഞ്ചി​ക്കു​ഴി ര​ഞ്ചി​ത്ത് (24) എ​ന്നി​രെ​യാ​ണ്​ വ​ഞ്ചി​യൂ​ർ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

ടെ​ക്​​നോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​ര​നാ​യ വി​ശാ​ഖി​നെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ ഓ​വ​ർ​ബ്രി​ഡ്ജ് ഭാ​ഗ​ത്ത് ​െവ​ച്ച് ഓ​ട്ടോ​യി​ലും ബൈ​ക്കി​ലു​മാ​യി എ​ത്തി​യ സം​ഘം ത​ട​ഞ്ഞ് നി​ർ​ത്തി ആ​ക്ര​മി​ച്ച​ത്.

ഓ​ട്ടോ​യി​ൽ ബ​ല​മാ​യി പി​ടി​ച്ച് ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​ എ.​ടി.​എ​മ്മി​ൽ നി​ന്ന്​ പ​ണം പി​ൻ​വ​ലി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ വി​വി​ധ പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. 

Tags:    
News Summary - Technopark employee robbed: Defendants arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.