ഷിബിൻ
Posted On
date_range Updated On
date_range യുവാവിന് കുത്തേറ്റ കേസിൽ പ്രതി പിടിയിൽ
മംഗലപുരം: ക്രിസ്മസ് ദിനത്തിൽ തോന്നയ്ക്കൽ ബിവറേജസിനു മുന്നിൽവെച്ച് യുവാവിന് കുത്തേറ്റ കേസിൽ പ്രതി അറസ്റ്റിൽ. ചെമ്പകമംഗലം ആലപ്പുറംകുന്ന് സ്വദേശി അനന്ദുവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ശാസ്തവട്ടം വടക്കുംകര വീട്ടിൽ ഷിബുവിന്റെ മകൻ ഷിബിനെയാണ് (27) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം.
മുതുകിന് കുത്തേറ്റ ഷിബിൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.