RUKMINI AMMA 67 KLBM കല്ലമ്പലം: കല്ലമ്പലം ശ്രീശൈലത്തിൽ മധുസൂദനൻ നായരുടെ (റിട്ട. അസി. കമീഷണർ ടാക്സസ് ഡിപ്പാർട്മെന്റ്) ഭാര്യ (67) നിര്യാതയായി. മക്കൾ: അനു (ആർ.ആർ.വി എച്ച്.എസ്, കിളിമാനൂർ), ആരതി ആർ. നായർ (കെ.എസ്.ഇ.ബി, മംഗലപുരം). മരുമക്കൾ: ബിനു (ജി.എച്ച്.എസ്.എസ്, ചിതറ), വിധു പ്രകാശ് (എൻ.എസ്.എസ് എച്ച്.എസ്.എസ്, കരുവാറ്റ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്. ഷൺമുഖദാസൻ ആശാരി SHANMUKADASAN ASARI 65 KLBM കല്ലമ്പലം: നാവായിക്കുളം വെട്ടിയറ ഇടമൺനില പുതുവൽവിള വീട്ടിൽ ഷൺമുഖദാസൻ ആശാരി (65) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഷൈന, അഞ്ജു. മരുമകൻ: വിമൽ. രാജലക്ഷ്മിയമ്മ RAJALEKSHMI AMMA 85 KLBM കല്ലമ്പലം: തോട്ടയ്ക്കാട് വേലിയത്തു വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ രാജലക്ഷ്മിയമ്മ (85) നിര്യാതയായി. മക്കൾ: ഉഷ, ഗിരിജ, ഗോപകുമാർ, ശശികുമാർ (എൻജിനീയർ), പരേതനായ രവികുമാർ (കേരള പൊലീസ്), ജയചന്ദ്രൻ (എൻജിനീയർ). മരുമക്കൾ: സുരേഷ് ബാബു (റിട്ട. ജോയന്‍റ് കമീഷണർ, വാണിജ്യ നികുതി ), പരേതനായ ശശിധരക്കുറുപ്പ്, അനിതകുമാരി, ബിറ്റ്സി, രജനി, ദീപ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.