പുളിമാത്ത് പേടികുളത്ത് കിണറ്റില് കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തുന്നു
Posted On
date_range Updated On
date_range കിണറ്റില് കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
വെഞ്ഞാറമൂട്: കിണറ്റില് കുടുങ്ങിയ ആളെ വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പുളിമാത്ത് പേടികുുളത്ത് കിണര് വൃത്തിയാക്കാനിറങ്ങുകയും പണി കഴിഞ്ഞപ്പോള് അവശനായി കരക്ക് കയറാനാകാതെ കുടുങ്ങിപ്പോവുകയും ചെയ്ത സന്തോഷ്കുമാറിനെയാണ് (53) അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. സീനിയര് ഫയര് ആന്ഡ് റെസ്ക്യൂ ഓഫിസര് ഷാഫി, ഫയര് ആൻഡ് റെസ്ക്യൂ ഓഫിസര്മാരായ അനൂപ്, ഷഫീക്, മുനീര്, ശരത് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്ത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.