കേരളം ചൈനയെ വെല്ലാൻ കെൽപുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം -അമർത്യ സെൻ

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം എ​ന്നീ രം​ഗ​ങ്ങ​ളി​ൽ ചൈ​ന​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്താ​നും ഒ​രു പ​ക്ഷേ, തോ​ൽ​പി​ക്കാ​നും ക​ഴി​യു​ന്ന ഇ​ന്ത്യ​യി​ലെ ഒ​രേ​യൊ​രു സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നും നൊ​ബേ​ൽ ജേ​താ​വു​മാ​യ പ്ര​ഫ. അ​മ​ർ​ത്യ സെ​ൻ. കേ​ര​ളീ​യം ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ വി​ഡി​യോ വ​ഴി ആ​ശം​സ നേ​രു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യം കൈ​വ​രി​ക്കേ​ണ്ട ല​ക്ഷ്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച്​ ഓ​രോ സം​സ്ഥാ​ന​ത്തി​നും എ​ന്ത് നേ​ടാ​മെ​ന്ന് ചി​ന്തി​ക്കേ​ണ്ട അ​വ​സ​ര​മാ​ണി​ത്. ശ്ര​ദ്ധേ​യ നേ​ട്ട​ങ്ങ​ളു​ടെ കൂ​ടു​ത​ൽ വാ​ർ​ത്ത​ക​ൾ കേ​ര​ള​ത്തി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​കേ​ൾ​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Tags:    
News Summary - Kerala is the only state in India that can beat China - Amartya Sen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.