representational image
Posted On
date_range Updated On
date_range കടത്താന്‍ ശ്രമിച്ച 85 ലക്ഷത്തിെൻറ സ്വര്‍ണം പിടികൂടി
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയാണ് കടത്താൻ ശ്രമിച്ചത് ശംഖുംമുഖം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 85 ലക്ഷത്തിെൻറ സ്വര്‍ണം എയര്‍കസ്റ്റംസ് ഇൻറലിജന്‍സ് വിഭാഗം പിടികൂടി.
തനിതങ്കം വരുന്ന സ്വര്‍ണം പ്രത്യേക രീതിയില്‍ ഉരുക്കി മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പത്തനംതിട്ട, ഓച്ചിറ സ്വദേശികളായ രണ്ടുപേരും വിമാനത്താവളത്തില്‍ പിടിയിലായി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഫ്ലൈ ദുൈബ-ജി.9 വിമാനത്തിലെ യാത്രക്കാരെ പിടികൂടിയത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.