ജനവാസമേഖലയിൽ തള്ളിയ മാലിന്യം
Posted On
date_range Updated On
date_range ജനവാസ മേഖലയിൽ മാലിന്യം തള്ളി
നേമം: ജനവാസ മേഖലയിൽ മാലിന്യംതള്ളിയെന്ന് പരാതി. വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ കരുവിലാഞ്ചി ഭാഗത്താണ് മാലിന്യം തള്ളിയത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങളും അഴുകിയ ഇറച്ചി അവശിഷ്ടങ്ങളുമാണ് നിക്ഷേപിച്ചത്. മാലിന്യംമൂലം പന്നിശല്യവും കുരങ്ങുശല്യവും പ്രദേശത്ത് വർധിച്ചിട്ടുണ്ട്. മാലിന്യം തള്ളിയവരെ കണ്ടെത്താൻ വിളപ്പിൽശാല പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.