Posted On
date_range Updated On
date_range വിദ്യാർഥികളെ കബളിപ്പിച്ച് പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: സ്വകാര്യ കണ്ണാശുപതിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഇൻസ്റ്റിട്ട്യൂട്ടിലെ വിദ്യാർഥികളെ കബളിപ്പിച്ച് പണം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ. പി.എം.ജിയിലുള്ള സ്വകാര്യ കണ്ണാശുപത്രി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പണം തട്ടിയ കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പ്ലാവിളയിൽ പുത്തൻവീട്ടിൽ പ്രവീണിനെ(44)നെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികളുടെ ഫീസ് ഗൂഗിൾപേ വഴിവാങ്ങി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്. ഈ രീതിയിൽ രണ്ടു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായാണ് പരാതി. സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ, സൂരജ് എന്നിവരാണ് പ്രതിയെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.