തെരഞ്ഞെടുപ്പ്​ ഫലം എൽ.ഡി.എഫിന് അനുകൂലമാകും -പി.സി. ചാക്കോ

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം എ​ൽ.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​കു​മെ​ന്ന്​ എ​ൻ.​സി.​പി (എ​സ്) പ്ര​സി​ഡ​ന്റ്‌ പി.​സി. ചാ​ക്കോ. ബി.​ജെ.​പി സ​ർ​ക്കാ​റി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളും സം​സ്​​ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ടു​ള്ള തെ​റ്റാ​യ സ​മീ​പ​ന​വും ബി.​ജെ.​പി​ക്ക്​ തി​രി​ച്ച​ടി​യാ​കു​മെ​ന്നും ചാ​ക്കോ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്റ് എ​ൻ.​സി.​പി (എ​സ്) പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല പ്ര​സി​ഡ​ന്റ്‌ ആ​ട്ടു​കാ​ൽ അ​ജി അ​ധ്യ​ക്ഷ​നാ​യി. എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, എം. ​വി​ജ​യ​കു​മാ​ർ, അ​ഡ്വ. ആ​ർ. സ​തീ​ഷ്​​കു​മാ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​ആ​ർ. സു​ഭാ​ഷ്, ഇ​ട​ക്കു​ന്നി​ൽ മു​ര​ളി, ബി​ന്ദു ര​വീ​ന്ദ്ര​ൻ, പാ​റ​ശ്ശാ​ല വി​ജ​യ​ൻ, ആ​റാ​ലും​മൂ​ട് മു​ര​ളീ​ധ​ര​ൻ നാ​യ​ർ, മൈ​നൊ​രി​റ്റി കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ.​ടി. മു​ജീ​ബ്, സ​ഹ​ക​ര​ണ സെ​ൽ ചെ​യ​ർ​മാ​ൻ പ്ര​വീ​ൺ കോ​ട്ട​ക്കു​ഴി, മാ​ത്യു എ​ബ്ര​ഹാം, ആ​ർ. ലീ​ലാ​മ്മ, കെ.​പി. സു​ന്ദ​രം, കോ​വ​ളം അ​ജി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Election result will be in favor of LDF - P.C. Chako

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.