അനുലാൽ
Posted On
date_range Updated On
date_range ലഹരി മരുന്ന് കച്ചവടം: പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: ലഹരി മരുന്ന് സംഘത്തിൽപെട്ടയാളെ പൊലീസ് പിടികൂടി. കമ്പിക്കകം സ്വദേശി അനുലാലിനെയാണ് (29) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കുവേണ്ടി അന്വേഷണം ഉർജിതപ്പെടുത്തിയിട്ടുള്ളതായി പേട്ട പൊലീസ് അറിയിച്ചു. പേട്ട സബ് ഇൻസ്പെക്ടർമാരായ സുനിൽ, മഹേഷ്, സി.പി.ഒമാരായ ശ്രീജിത്ത്, കണ്ണൻ, പ്രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.