സന്തോഷ്
Posted On
date_range Updated On
date_range പോക്സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തം
തിരുവനന്തപുരം: പോക്സോ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം. വലിയവേളി പൗണ്ട്കടവ് ലക്ഷംവീട് ഹൗസ് നമ്പർ 61ൽ ചുരുട്ട എന്ന സന്തോഷിനാണ് (36) തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.