സി. സുരേഷ് കുമാറിന്റെ ‘ദൈവം മലയാളിയായി’ പുസ്തകം കെ. ജയകുമാർ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ‘ദൈവം മലയാളിയായി’പുസ്തകപ്രകാശനം
തിരുവനന്തപുരം: അവതാരകൻ സി. സുരേഷ് കുമാർ (സ്പോട്ട് സുരേഷ്) എഴുതിയ ‘ദൈവം മലയാളിയായി’ എന്ന പുസ്തകം കെ. ജയകുമാർ പ്രകാശനം ചെയ്തു. വി.എസ്. രാജേഷ്, സിന്ധു സൂര്യകുമാർ, ഡി. പ്രമേഷ് കുമാർ, ഡോ. എം. രാജീവ് കുമാർ, മുഖത്തല ശ്രീകുമാർ, മുഹമ്മദ് റോഷൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.