വ​ഴി​ത്ത​ര്‍​ക്കം: അ​യ​ല്‍​വാ​സി​യെ ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ന്നു

തി​രു​വ​ന​ന്ത​പു​രം: വ​ഴി​ത്ത​ര്‍​ക്ക​ത്തി​നി​ടെ അ​യ​ല്‍​വാ​സി​യെ ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ന്നു. നെ​ടു​മ​ങ്ങാ​ട് താ​ന്നി​മൂ​ട്ടി​ല്‍ സ​ജി​യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. സ​ജി​യെ കൊ​ല​പ്പെ​ടു​ത്തി​യ ബാ​ബു​വി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ലാ​രം​ഭി​ച്ചു.

Tags:    
News Summary - Argument turned to murder in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.