അ​രു​ൺ

കവർച്ചക്കേസ് പ്രതി പിടിയിൽ

തിരുവനന്തപുരം: കരകൗശല വികസന കോർപറേഷൻ ചെയർമാന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് 2.5 ലക്ഷം രൂപയോളം കവർന്ന പ്രതി പിടിയിൽ.

കരകൗശല വികസന കോർപറേഷൻ ചെയർമാന്റെ താൽക്കാലിക ഡ്രൈവറായ അരുവിക്കര പഴയിനം കളത്തറതലയ്ക്കൽ പുത്തൻവീട്ടിൽ അരുണിനെ (27) സിറ്റി കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷാഫി ബി.എമ്മിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ വിനോദ്, പ്രവീൺകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Accused in robbery case arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.