തിരുവനന്തപുരം: ജനരോഷം ഭയന്ന് കെ-റെയിൽ പദ്ധതി വേണ്ടെന്നുവെക്കേണ്ടിവരുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കല്ലിടലിൽനിന്ന് പിന്മാറുന്ന റവന്യൂ വകുപ്പിന്‍റെ ഉത്തരവ് അതിന് ഉദാഹരണമാണ്. ജോലിചെയ്താൽ ശമ്പളം നൽകേണ്ടെന്ന് നിലപാടെടുത്ത ആദ്യ കമ്യൂണിസ്റ്റ് സർക്കാറാണിത്. ജോലിചെയ്ത കെ.എസ്.ആർ.ടി.സി ജീവനക്കാരെ ശമ്പളം നൽകാതെ സർക്കാർ വഞ്ചിക്കുകയാണ്. തൃക്കാക്കരയിലെ രാഷ്ട്രീയസാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.